സി.എച്ച്.മെമ്മോറിയൽ.ഹയർസെക്കന്ററി സ്കൂൾ .കാവുംപടി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കാവുമ്പടി സി.എച്ച്.എം ഹയർസെക്കണ്ടറിസ്കൂൾ

ഓണാഘോഷം 2017

2017 ആഗസ്റ്റ് 31വ്യാഴാഴ്ച രാവിലെ 9 മണിമുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ

മാന്യരേ,
കാവുമ്പടി സി.എച്ച്.എം ഹയർസെക്കണ്ടറിസ്കൂളിന്റെ ആഭിമുഖ്യത്തിൽ ഈവർഷത്തെ ഓണാഘോഷം 2017 ആഗസ്റ്റ് 31വ്യാഴാഴ്ച രാവിലെ 9 മണിമുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ പരിപാടികളോടെ നടത്തപ്പെടുകയാണ് .പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു

                                                                               പ്രൻസിപ്പാൾ/ഹെഡ്മിസ്ട്രസ് /പി.ടി.എ
                                                                           സി.എച്ച്.എം ഹയർസെക്കണ്ടറി സ്കൂൾ  

രാവിലെ 9മണിക്ക് - പൂക്കള മത്സരം

നിബന്ധനകൾ

മത്സരം ക്ലാസ്സടിസ്ഥാനത്തിലായിരിക്കും.പൂക്കളമൊരുക്കാൻ 10പേർക്ക് മാത്രമേ അനുവാദമുള്ളൂ. അവരുടെ പേരു വിവരം മുൻക്കൂട്ടി നല്കേണ്ടതാണ്.മത്സരം 11.30ന് അവസാനിക്കും
പൂക്കളങ്ങളിൽ പൂക്കൾ മാത്രമേ ഉപയോഗിക്കാവൂ
പൂക്കളങ്ങളിൽ നാടൻപൂക്കൾക്ക് പ്രധാന്യം നല്കാവുന്നതാണ്
വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും

10മണിമുതൽ


കമ്പവലി മത്സരം
വിനോദമത്സരങ്ങൾ
സമ്മാനദാനം