സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ദൈവത്തിന്റെ ഡയറിക്കുറിപ്പ്
ദൈവത്തിന്റെ ഡയറിക്കുറിപ്പ്
എന്തോ ഒരു ഉൾ പ്രേരണയിൽ ഇന്നെനിക്ക് ഭൂമി വരെയൊന്നു പോവാൻ തോന്നി.
എന്റെ സൃഷ്ടികളെ ഒന്നു കാണാൻ. ദേവാലയത്തിൽ തന്നെ ഇറങ്ങി.
അവിടെ നിഷ്കളങ്കമായി പരാതിയും
പരിഭവവുംആവശ്യങ്ങളും പറയുന്ന
അവരെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷവും വാത്സല്യംവും തോന്നി. പുറത്തേക്ക് ഇറങ്ങി. എന്നും അറിയുന്നതും കാണുന്നതും ആണെങ്കിലും അവരെന്റെ ഭൂമിയെ ചെയ്തുവെച്ചേക്കുന്നേ കണ്ടപ്പോൾ
തെല്ലൊരു അതിശയം തോന്നാതെ ഇരുന്നില്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ