സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
  വൈറസ്     


              
പത്തൊമ്പതിന് അന്ത്യനാളിൽ
ലോകനാശം വിതയ്ക്കുവാൻ എത്തി നീ
മണ്ണിനും വിണ്ണിനും
പോരടിച്ച രാജ്യങ്ങളും
വാതിൽ പൂട്ടി അടച്ചിരിപ്പായി
ഔഷധമില്ലാത്ത കാരണത്താൽ
എല്ലാവരും തുല്യരായി
ആധിയോടെ ഞാനും
ഈ വ്യാധിയെ നോക്കി
പ്രകൃതിയെ വാഴ്ത്തുന്നു.
         
          

ആരോമൽ രഘു
5 A സി.എം.എസ് .ഹൈസ്കൂൾ .കുമ്പളാംപൊയ്ക .
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത