സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/ കേരളം അതിജീവനത്തിൻ്റെ വഴിയിൽ
കേരളം അതിജീവനത്തിന്റെ വഴിയിൽ
"ജാഗ്രത" എന്ന വാക്ക് ലോകത്തിന്റെ മുന്നിലുള്ള ഏറ്റവും കരുത്താർന്ന അതിജീവന മന്ത്രമായി മാറിക്കഴിഞ്ഞു.സർവ്വ ശേഷി ഉപയോഗിച്ച് പോരാടുമ്പോഴും, വലിയ ലോക രാജ്യങ്ങൾക്കു തന്നെ കോവിഡ് ഒട്ടേറേ ജീവിതനഷ്ടങ്ങൾ വരുത്തി വയ്ക്കുമ്പോഴും സാമൂഹിക അകലത്തിലൂടെ മാത്രമാണ് ആരോഗ്യരക്ഷ എന്ന പാഠം ഇന്ത്യയും കേരളവും മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരിൽ, സമ്പർക്കത്തിലൂടെ പകർന്നവരും ഉണ്ടെന്ന തിരിച്ചറിവ് നടുക്കമുണ്ടാക്കുന്നതാണ്. അതേസമയം കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞ വയോധിക ദമ്പതികളടക്കം പലരും ഇതിനകം രോഗമുക്തരായത് കേരളത്തിന് ആത്മധൈര്യവും പ്രത്യാശയും നൽകുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 28/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം