സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ലോകത്തെ വിഴുങ്ങുന്ന മഹാമാരി....
ലോകത്തെ വിഴുങ്ങുന്ന മഹാമാരി
<ലോകത്തെ വിഴുങ്ങുന്ന മഹാമാരി.... ലോകമെമ്പാടും ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുകയാണ് കൊറോണ എന്ന ഈ മഹാമാരി. ന്നാം എല്ലാവരും ഇതിനെ ഭയക്കുന്നു. എന്നാൽ ഭയമല്ല കരുതൽ ആണ് വേണ്ടത്. ആഘോഷങ്ങളെല്ലാം നിറുത്തി വെച്ച് നാം എല്ലാവരും ഒറ്റ കെട്ടായി ഇതിനെതിരെ പ്രയത്നിക്കണം. പ്രധാന മന്ത്രി യുടെ ലോക്ക് ഡൌൺ നിർദേശങ്ങൾ എല്ലാം അനുകൂലിച് ജാഗ്രതൈയിൽ നാം എല്ലാവരും പിന്തുടർന്നാൽ ഈ ലോകത്തെയും ലോക ജനതകളെയും തിരിച്ചെടുക്കാവുന്നതാണ്. അത് കൊണ്ട് നാം എല്ലാവരും കരുതലോടെ ഇതിനെതിരെ പ്രതികരിക്കണം. അങ്ങ് ചൈന രാജ്യത്ത് പിറന്നു വീണ ഇവൻ വളർന്നു വലുതായി നമ്മുടെ കയ്യെത്തും ദൂരം വരെ വളർന്നിരിക്കുന്നു. അനാവശ്യമായ സമൂഹ ഇടപെടലുകളും, ആലിംഗനങ്ങളും, ഷേക്ക് ഹാൻഡ്കളും ഒഴി വാക്കി എല്ലാവരും മാസ്ക്കും ധരിച്ചും, കൈകൾ എപ്പോഴും സോപ് ഉപയോഗിഛ് കഴുകുകയും ചെയ്താൽ നമുക്കിവനെ സോപ്പിട്ടു നിർത്താവുന്നതേ ഒള്ളൂ.... അതിന് എല്ലാവരും കടുത്ത ജാഗ്രതയും ലോക്ക്ഡൌൺ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണം. അല്ലങ്കിൽ പടരുകയാണീ മാരക രോഖം നാളെ നമ്മളെയും പിടികൂടും... പൂട്ടി കിടക്കുന്ന നമ്മുടെ ഈ സുന്തര ലോകത്തിന്റെ താക്കോൽ ഓരോ ലോക ജനതയുടെയും കൈകളിലാണ്. അത് കൊണ്ട് ജീവൻ തന്നെ പണയം വെച്ച് ഇതിനെതിരെ പോരാടുന്ന ഓരോ ഡോക്ടർ മാരുടെയും, നേഴ്സ്മാരുടെയും കൂടെ നമുക്കും അണിചേരാം ഈ മഹാമാരിക്കെതിരെ..... നാളെകുള്ള സുന്ദര ലോകത്തിന് വേണ്ടി,,,...
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 28/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം