സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്/ലിറ്റിൽകൈറ്റ്സ്/2023-26

കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം നടത്തി...
ജൂൺ മൂന്നാം തിയ്യതി സ്കൂളിലേക്ക് കടന്നു വന്ന പുതിയ
വിദ്യാർത്ഥികളെ വർണ്ണ മനോഹരമായ പ്രവേശനോത്സവ ചടങ്ങിലൂടെ
സ്കൂളിലേക്ക് സ്വാഗതം ചെയ്തു.. പി ടി എ പ്രസിഡന്റ്
ശ്രീ. ബേബി വരിക്കാനിക്കൽ അധ്യക്ഷ പദം അലങ്കരിച്ചു സംസാരിച്ച ചടങ്ങ്
സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടാംകുളം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി സോളി തോമസ്,ഹെഡ്മാസ്റ്റർ ശ്രീ. മാത്യു എൻ വി,
സ്റ്റാഫ് സെക്രട്ടറി ശ്രീ റീഗോ തോമസ് എന്നിവർ സംസാരിച്ചു..
പൂക്കളും മധുരവും നൽകി നവാഗതരെ സ്വീകരിച്ചതിനു ശേഷം കുട്ടികളുടെ വിവിധ
കലാപരിപാടികളും ഉണ്ടായിരുന്നു... തുടർന്ന് മലയാളം അധ്യാപിക റവ സി. ഷിബി

പി ജെ രക്ഷകർത്താക്കൾക്കായി ക്ലാസ്സെടുത്തു..
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 17-07-2025 | 14034 |



റോബോട്ടിക് ഫെസ്റ്റ്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഐടി ക്ലബ്ബായ little kite,വിദ്യാലയങ്ങളിൽ വിതരണം ചെയ്ത റോബോട്ടിക്കറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച അത്ഭുതങ്ങളുമായി റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ സ്കൂളിലേക്ക് മെമ്പറുമായ രാജു ജോസഫ് റോബോട്ടിക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയുണ്ടായി. ഫെസ്റ്റിന്റെ ഭാഗമായി കുട്ടികൾ എൽഇഡി ബൾബ് പ്രകാശിപ്പിക്കുകയും സെൻസർ ഉപയോഗിച്ച് സ്ട്രീറ്റ് ലൈറ്റുകൾ നിർമ്മിക്കുകയും ചെയ്തു അതോടൊപ്പം സ്മാർട്ട് ഹോം എന്ന ആശയം സാക്ഷാത്കരിക്കുകയുണ്ടായി. അതിൽ ഓട്ടോമാറ്റിക്കായി ടാങ്ക് നിറയുന്നതും വെള്ളം ആവശ്യത്തിനായി കഴിയുമ്പോൾ ഓഫ് ആകുന്നതും, സ്മാർട്ട്ഇറിഗേഷൻ സിസ്റ്റവും അവതരിപ്പിക്കുകയുണ്ടായി. ഓട്ടോമാറ്റിക് ഡോർ സിസ്റ്റം, സ്മാർട്ട് ട്രാക്കിംഗ് സോളാർ സിസ്റ്റം, സ്മാർട്ട് ടെസ്റ്റ് ബിൻ. എന്നിവയും അവതരിപ്പിക്കുകയുണ്ടായി. സ്കൂളിലെ മുഴുവൻ കുട്ടികളും ഈ പ്രദർശനം കാണുകയും മനസ്സിലാക്കുകയും ചെയ്തു
രക്ഷകർതൃ സംഗമം
2024-25 ലിറ്റിൽ കൈയ്റ്റ് ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷകർത്താക്കളുടെ ആദ്യ മീറ്റിംഗ് സംഘടിപ്പിച്ചു. ലിറ്റിൽ കൈയ്റ്റ് സംഘടനയുടെ പ്രാധാന്യവും അവർ ഏതെല്ലാം മേഖലകളെ പറ്റി പഠിക്കുന്നുണ്ടെന്നുള്ള കാര്യവും രക്ഷിതാക്കളെ ബോധവൽക്കരിക്കാൻ കഴിഞ്ഞു. തുടർന്ന് 2023 -26 ബാച്ചിലെ കുട്ടികൾ സൈബർ അവയർനസ് ക്ലാസ് എടുക്കുകയും ചെയ്തു. ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ ക്ലാസ് ഉണ്ടായിരിക്കുമെന്നും അതോടൊപ്പം extra ആക്ടിവിറ്റീസ് എന്തൊക്കെയാണെന്ന് ചർച്ച ചെയ്യുകയും ചെയ്തു.
| Home | 2023 - 26 | 2024 - 27 | 2025 - 28 |



| 14034-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 14034 |
| യൂണിറ്റ് നമ്പർ | LK/2018/14034 |
| ബാച്ച് | 2023-26 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | ഇരിട്ടി |
| ലീഡർ | അൽന റോസ് |
| ഡെപ്യൂട്ടി ലീഡർ | ഫാത്തിമ സഹറ കെ എ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷെറിൻ കുര്യാക്കോസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിമി തോമസ് |
| അവസാനം തിരുത്തിയത് | |
| 17-07-2025 | 14034 |




