സരസ്വതിവിജയം യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി അമ്മയാണ്
പരിസ്ഥിതി അമ്മയാണ്
പരിസ്ഥിതിഎന്താണ് .ഭാരതീയ ചിന്തകൾ പ്രപഞ്ചത്തെ ഒരു സമീകൃത ഘടനയായി കണ്ടു .പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമല്ലാത്ത മാറ്റം ജീവിതത്തെ ദുരിതപൂർണ്ണമാക്കുന്നു. ഭൂമിയുടെ നിലനിൽപിന് തന്നെ ഇത് ഭീക്ഷണിയാകുന്നു മനുഷ്യൻ ചുറ്റും കാണുന്നത് പ്രകൃതി ദത്തമായ അവസ്തയാണ് പരിസ്തിതി എന്നു പറയുന്നത് എല്ലാ ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതുമാണ് പ്രകൃതി . മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചാണ് കഴിയുന്നത് പ്രകൃതിയിലെ കാറ്റും വെയിലും ചൂടും എല്ക്കാതെ മനുഷ്യന് ജീവിക്കാൻ ആവില്ല .വനനശികരണം കാരണം പല മാറ്റങ്ങളും വന്നു. മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചാണ് കഴിയുന്നത് എന്ന് വരുതലമുറയ്ക്ക് പറഞ്ഞത് മനസ്സിലാക്കണം പാടം നികത്തിയും മണൽ വാരിയും വനം വെട്ടിയും കുന്നിടിച്ചും പ്രകൃതിയെ നശിപ്പിക്കുന്നും 'ഇതിൽ നിന്നെല്ലാം ഭുമി യെ സംരക്ഷിക്കണം .നമ്മുക്ക് വേണ്ടതെല്ലാം ഇവിടെ ഉണ്ട് ഇത് സംരക്ഷികേണ്ടത് ഒരു വ്യക്തിയുടെ മാത്രം കടമയല്ല ഒരു സമൂഹത്തിൻ്റെ കൂടിയാണ് . വനനശികരണം കാരണം കാലാവസ്തയ്ക് വ്യതിയാനം, കുടിവെള്ള ക്ഷാമം വന്നു തുടങ്ങി, .കാലാവസ്ഥയിൽ നല്ല മാറ്റങ്ങൾ വന്നു തുടങ്ങി ,ചൂട് സഹിക്കാൻ പറ്റാതെയായി കൊണ്ടിരിക്കുന്നു .കുടിവെള്ളം കിട്ടാത അവസ്ഥയിലേക്കു പോയികെണ്ടിരിക്കുന്നു ഇത് നമ്മുടെ കണ്ണ് തുറകാനുള്ളതാണ്ഭമിയുടെ ഞരമ്പുകളായ നദികളിൽ വാലിന്യങ്ങളിടഞ്ഞുകൂടുന്നു44 നദികളാൽ സമ്പന്നമായ നമ്മുടെ നാട്ടിൽ കുടിവെള്ള ക്ഷാമം, കാലം തെറ്റി പെയ്യുന്ന മഴ ചുട്ടു പൊളുന്ന പകലുകൾ ഇറതല്ലാം പരിസ്ഥിതിയിലെ മാറ്റം കാരണമാണ്. വൻ തോതിലുള്ള കിടനാശിനി പ്രയോഗം നമ്മുടെ മണ്ണിനെ നശിപ്പിക്കുന്നു .ഫാക്റ്ററിയിലെ പുകയും പ്ലാസ്റ്റിക് കത്തിച്ച പുകയും അന്തരീക്ഷമലിനീകരണം ഉണ്ടാകുന്നു .ഇതിനൊകെ നാം ഒരു പോംവഴി കണ്ടേ മതിയാവൂ .പരിസ്ഥിതിക് ദേശം ചെയ്യുന്ന പ്രവർത്തനങ്ങൾ ചെയില്ല എന്ന് സ്വയം തിരിച്ചറിവ് വേണം . പരിസ്ഥിതി സൗഹാർദ മായ ജീവിതം നയിക്കാൻ നാം ഓരോരുത്തരും സ്വയം തയ്യാറാവണം പുർവികർ കാണിച്ചപാതയിലൂടെ നദികളെയും മലകളെയും വനങ്ങളെയും സംരക്ഷിക്കാൻ നാം തയ്യാറാവണം. പ്രകൃതിയെ അമ്മയായി കണ്ടു കൊണ്ട് നമ്മുക്ക് സംരക്ഷിക്കാം. പരിസ്ഥിതിയോട് ഇണങ്ങി നമ്മുക്ക് ജീവിക്കാം ഇനി നാം പ്രകൃതിയെ നശിപിക്കില്ല എന്ന് മനസിൽ ഉറപ്പിച്ച് നമ്മുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം