സംസ്‌കൃതം ക്ലബ്ബ്/ക്ലബ്ബ് പ്രവർത്തനങ്ങൾ/എസ് എൻ ജി എച്ച് എസ് കാരമുക്ക്
സംസ്കൃതഭാഷയുടെ പ്രാധാന്യം മനസിലാക്കി നിരവധി വിദ്യാർത്ഥികൾ സംസ്‌കൃതം ഭാഷ പഠിക്കുന്നു .സംസ്‌കൃതോത്സവത്തിൽ പങ്കെടുത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് .എല്ലാ വർഷവും സ്കോളർഷിപ് പരീക്ഷകളിൽ പങ്കെടുത്ത് മികച്ച വിജയം നേടിക്കൊണ്ടിരിരിക്കുന്നു .നാരായണീയം ,ഭഗവത്ഗീത മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട് .