സംവാദം:മലപ്പുറം/എഇഒ കൊണ്ടോട്ടി
Untitled
കുണ്ടോട്ടി സ്കൂളുകൾ ഉൾപ്പെടുത്തുന്നത് ശ്രദ്ധയിൽ പെട്ടു. അഭിനന്ദനങ്ങൾ <br / എന്നാൽ സ്കൂൾ വിവരങ്ങൾ മലയാളം പേജിലാണ് ഉൾപ്പെടുത്തേണ്ടത്. അതുകൊണ്ട് മലപ്പുറം/എഇഒ കൊണ്ടോട്ടി പേജിൽ ആദ്യം മലയാളത്തിൽ പേര് ഉൾപ്പെടുത്തുക തുടർന്ന് വിവരങ്ങൾ ഉൾപ്പെടുത്തുക
ശബരിഷ് കെ 10:21, 18 ഡിസംബർ 2016 (IST)