ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/കാക്കയും കുയിലും

Schoolwiki സംരംഭത്തിൽ നിന്ന്
കാക്കയും കുയിലും



സുഭാഷ് ചന്ദ്രൻ എഴുതിയ കാക്കയും കുയിലും എന്ന കഥയാണ് ഞാൻ വായിച്ചത് . കഥാപാത്രങ്ങൾ കാക്കയും കുയിലും,മുനിയുമാണ് .ഈ കഥ എന്നെ വളരെയധികം ആകർഷിച്ചു . മരുത്വാമലയിൽ പണ്ട് മതാംഗൻ എന്നൊരു മുനിയുണ്ടായിരുന്നു .തീരെ കാഴ്ച ഇല്ലായിരുന്നു. ഒരു കുയിലിനെ അദ്ദേഹം വളർത്തി .എന്നും വരുന്ന കുയിലിന് അദ്ദേഹം ആഹാരം നൽകി.ഒരു കാക്ക ഇതെല്ലാം കാണുന്നുണ്ടായിരുന്നു .കുയിലിനെ കെട്ടി ഇട്ട കാക്ക കുയിലിന്റെ വേഷത്തിൽ മുനിയുടെ അടുത്തെത്തി .പക്ഷെ മുനിക്ക് കുയിലല്ലവന്നത് എന്ന് മനസിലായികാരണം കുയിൽ എന്നും പാട്ട് പാടുമായിരുന്നു .മുനി കാക്കയെ ശപിക്കാൻ തുടങ്ങി.കാക്ക മാപ്പു പറഞ്ഞു തൊഴുതു ഇതിൽ നിന്നും ഒരു പാഠം പഠിച്ചു .അതിബുദ്ധി ആപത്തു. ഒരിക്കലും അന്യന്റെ മുതൽ ആഗ്രഹിക്കാനോ ദ്രാഹിക്കാനോ പാടില്ല .


സ്നേഹ .ജെ നായർ
4 ശ്രേയ. എൽ.പി.എസ് ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം