ശ്രീ രാമാ ഗുരുകുലം എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


സ്കൂളിൽ മുറ്റത്തെ കളിച്ചുകൊണ്ടിരിക്കവേ
ടീച്ചർ വന്നു എല്ലാവരോടുമായി ചൊല്ലി
നമ്മുടെ നാടിനെ ഭീതിയിലാഴ്ത്തുവാനായി
കൊറോണ എന്ന വൈറസ് എത്തിയെന്ന്

എന്താണ് ടീച്ചറെ കൊറോണ എന്ന്
കൂട്ടുകാർ എല്ലാരും ചോദിച്ചു
ചൈനയിൽ നിന്നും പല നാടുകളിലായി
പടർന്നുപിടിക്കുന്ന വൈറസ് ആണ്
 
ഇനി നിങ്ങൾക്ക് പഠന ദിവസം ഇല്ല
ഇനി നിങ്ങൾക്ക് പരീക്ഷ ഇല്ല
എല്ലാം അടച്ചു പൂട്ടി

കൂട്ടരേ നിങ്ങൾ ഇനി വീടുകളിൽ
കരുതലോടെ ഇരിക്കണമെന്നും
കൈകൾ സോപ്പ് കൊണ്ട് കഴുകീടണം
വായ തൂവാലകൊണ്ട് മറിച്ചിടണം
ഹസ്തദാനം ഒഴിവാക്കണം
കൊറോണയെ നമ്മൾ തുരത്തിടണം
നമ്മൾ ഒറ്റക്കെട്ടായി പൊരുതീടണം

                

വൈഭവ സാവൻ
4 ശ്രീരാമഗുരുകുലം എൽപി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത