ശാലേം യു.പി.സ്കൂൾ വെണ്മണി/അക്ഷരവൃക്ഷം/വൈകി വന്ന വിവേകം

Schoolwiki സംരംഭത്തിൽ നിന്ന്
വൈകി വന്ന വിവേകം

ഒരിയ്ക്കൽ ഒരു നാട്ടിൽ കുറച്ച് ആളുകൾ താമസിച്ചിരുന്നു.ആ നാട്ടിൽ നല്ല കാലാവസ്ഥയും പച്ചപ്പും ഉണ്ടായിരുന്നു. എന്നാൽ അവിടെയുള്ള ആളുകൾ പരിസ്ഥിതിയെ നശിപ്പിക്കുമായിരുന്നു.ധാരാളം മരങ്ങൾ വെട്ടി നശിപ്പിക്കുകയും മാലിന്യങ്ങൾ വലി ച്ചെറിയുകയും ചെയ്തു അതിന്റെ ഫലമായി അവിടെ പകർച്ചവ്യാധികൾ പെരുകി. അനേകം ആളുകൾ മരണപ്പെട്ടു. രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. രോഗകാരണം തങ്ങളുടെ നാടിന്റെ വൃത്തിഹീനതയാണെന്ന് തിരിച്ചറിയാൻ അവർ വളരെ വൈകി. നാട് ഒറ്റകെട്ടായി ശുചീകരണ പ്രവർത്തന ങ്ങളിൽ ഏർപ്പെട്ടു. മരങ്ങൾവച്ചു പിടിപ്പിച്ചു. നീർത്തടങ്ങൾ വൃത്തിയാക്കി. കിളികൾ പാടി. നാടുണർന്നു.

ജസ്ന ബിൻസ്
7 B ശാലേം യു പി സ്കൂൾ കൊഴുവല്ലൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ