ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കൊറോണ എന്ന മഹാമാരി
ലോകത്തെ നടുക്കിയ മഹാമാരി
ചൈനയിൽ തുടങ്ങി ലോകം മുഴുവൻ പടർന്ന മഹാമാരി

മനുഷ്യനിൽ നിന്ന് മനുഷ്യനെ അകറ്റിയ മഹാമാരി
സ്വയം ജേതാവെന്നു പുകഴ്ത്തിയ മനുഷ്യാ ..
നിന്റെ കർമ്മ ഫലം തന്നെ അല്ലെ ഈ മഹാമാരി

മനുഷ്യന് തിരിച്ചറിവേകിയ ചെറു ജീവിയെ
തോൽക്കാതിരിക്കാനാവില്ല നിനക്ക്
സുമനസ്സുകളുടെ യുദ്ധവീര്യത്തിനുമുന്നിൽ
                           

അജിത്ത്
7 C ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത