ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
മഴവില്ല്

മഴവില്ലേ മഴവില്ലേ വന്നാലും
മാനത്തു നിന്ന് രസിച്ചാലും
എന്ത് രസമാണ് നിന്നെ കാണാൻ
എന്ത് നിറമാണ് നിന്നെ കാണാൻ
നിനക്ക് ആരുണ്ടവിടെ കളിക്കാനായ്
നിനക്കാരുണ്ടവിടെ ഒരു കഥ പറയാൻ
വന്നു കളിക്കാൻ കൊതിതോന്നും
മഴവില്ലേ മഴവില്ലേ മായല്ലേ.
                        
                         

അനന്യ എച്ച്
3 C ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത