ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തിനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ.
ഇവസാധാരണ ജലദോഷം, പനി മുതൽ സിവിയർ അക്യുട്ട് റെസ്പിറേറ്ററി സിൻഡ്രോം ( സാർസ് )
മിസിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം ( മെർസ് )
കോവിസ്-18 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്.
മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തീനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു.
ജലദോഷം, ന്യുമോണിയ, സിവിയർ അക്യുട്ട് റെസ്പിറ്റേറി സിൻഡ്രോം (SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കും.
                

അനുശ്രീ എ
6 ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം