സഹായം Reading Problems? Click here

വർഗ്ഗത്തിന്റെ സംവാദം:വിദ്യാലയങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മികവ്

     ഇന്നത്തെ വിദ്യാലയങ്ങൾ പണ്ടത്തേതിൽ നിന്നും ഏറെ മാറിയിരിക്കുന്നു.  സ്ലേറ്റ‌ും കല്ല‌ുപെൻസില‌ും മ‍ഷിത്തണ്ട‌ുമായി പോയിര‌ുന്ന ക‌ുട്ടിക‌ൂട്ടങ്ങള‌ും മാറി. കഥ പറഞ്ഞും കളിപറഞ്ഞ‌ും കടലകൊറിച്ച‌ും തുമ്പിയെപിടിച്ച‌ും ആർത്ത‌ുല്ലസിച്ച ബാല്യങ്ങള‌ും മാറി. പകരം മൊബൈല‌ും റ്റാബ‌ും ക‌ൂട്ട‌ുകാരായെത്തി.