വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി...... നമ്മുക്ക് ചുറ്റും കാണുന്നതും പ്രകൃതി തത്വവുമായ അവസ്ഥയാണ് പരിസ്ഥിതി... എല്ലാ തരത്തിൽ ഉള്ള ജീവജാലകങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി.. ഇത് ഒരു ജൈവ ഘടന ആണ്.... പരസ്പര ആശ്രയത്തിലുടെ ആണ് ജീവി വർഗ്ഗവും സസ്സ്യ വർഗ്ഗവും ജീവിക്കുന്നത്.. ഒന്നിനും ഒറ്റപെട്ടു ജീവിക്കാൻ ആവില്ല. പ്രകൃതിയെ ആശ്രയിച്ചു ആണ് മനുഷ്യർ കഴിയുന്നത്... പ്രകൃതിയിലെ കാറ്റും മഴയും തണുപ്പും ഇല്ലാതെ ജീവിക്കാൻ കഴിയുകയില്ല.... നമ്മുക്ക് ജീവിക്കാൻ ആവിശ്യമായ ശുദ്ധവായുവും ജലവും ഭക്ഷണവും നമ്മൾക് പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു.. പരിസ്ഥിതി മലിന മാവാതിരിക്കാൻ മനുഷ്യൻ ഗുണകരമായി പ്രവർത്തിച്ചാൽ മതി... മരങ്ങൾ നട്ടുപിടിപ്പിച്ചും മാലിന്യങ്ങൾ നല്ല രീതിയിൽ സംസകരിച്ചും ജലാശയങ്ങൾ മലിനമാക്കാതെയും വായു മലിനീകരണം ഇല്ലാതെയും പരിസ്ഥിതിയെ സംരക്ഷിക്കാം.... ഭൂമിയിൽ മരങ്ങൾ നട്ടുവളർത്തുമ്പോൾ ഓക്സിജന്റെ അളവ് വർധിക്കുകയും കൂടുതൽ ശുദ്ധ വായു ലഭിക്കാൻ കാരണമാവുകയും ചെയ്യും.... ഭൂമിയിലെ ചൂടിന്റെ വർദ്ധനവ് തടയാനും ശെരിയായ കാലാവസ്ഥ ലഭിക്കാനും ശുദ്ധ ജലം ലഭിക്കാനും നമ്മുക്ക് ഭൂമിയെ സംരക്ഷിക്കാം.. പരിസ്ഥിതി സംരക്ഷണം എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമ ആണ്.......

അമൻജിത്ത് കെ പി
3 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം