വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ ഗ്രാമം
എന്റെ ഗ്രാമം
ഒരു ഗ്രാമത്തിൽ രണ്ടു കളിക്കൂട്ടുകാർ ഉണ്ടായിരുന്നു. എല്ലാവർക്കും വളരെ പ്രിയപ്പെട്ട വർ ആയിരുന്നു അവർ സത്യൻ ശിവൻ എന്നാണ് അവരുടെ പേര് എന്ത് ആവശ്യത്തിനും അവർ ഓടിയെത്തും സുഖമില്ലാതവരെ ഹോസ്പിറ്റലിൽ കൊണ്ടുപോകാനും സാധനങ്ങൾ വാങ്ങിക്കൊണ്ടു കൊടു ക്കാനും എല്ലാറ്റിനും അവർ കൂടെയുണ്ടായിരുന്നു ആയിടയ്ക്ക് ഒരു രോഗം പിടിപെട്ടു എന്ത് ചെയ്യണം എന്നറിയാതെ പകച്ചുപോയി എല്ലാവരും സത്യനും ശിവനും അന്വേഷിച്ചു ഇപ്പൊൾ ഈ രോഗം വരാൻ കാരണം എന്താണ് അവർ ആ ഗ്രാമം മുഴുവൻ പരിശോധിച്ചു അപ്പോഴാണ് ആ കാഴ്ച കണ്ടത് മറ്റു ഗ്രാമങ്ങളിൽ നിന്നും പല പല വേസ്റ്റ് കൊണ്ടിട്ട് അവിടമാകെ വൃത്തികേടായി കിടക്കുന്നു കൊതുകും മുട്ടയും പുഴുക്കളും വല്ലാത്ത മണവും സത്യൻ പറഞ്ഞു ഇതു വൃത്തിയാക്കിയില്ലെങ്കിൽ ഗ്രാമം മുഴുവൻ രോഗം വന്നു നശിച്ചുപോകും അതുകൊണ്ട് നമുക്കിത് വൃത്തിയാക്കി നാടിനെ സരക്ഷിക്കാം അങ്ങനെ അവർ വേസ്റ്റ് എല്ലാം തീയിട്ടു കത്തിച്ചു പിന്നെ പരിസരം മുഴുവൻ വൃത്തിയാക്കി മറ്റുള്ളവർ ചെയ്യുന്ന പ്രവൃത്തി കൊണ്ട് നമുക്കും നമ്മുടെ നാടിനും ഒന്നും സംഭവിക്കാൻ പാടില്ല അങ്ങനെ ആ ഗ്രാമം മഹമാരിയിൽ നിന്നും സംരക്ഷിച്ചു എല്ലാവരും തങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിച്ച സത്യനും ശിവനും അഭിനന്ദനങ്ങൾ അർപ്പിച്ചു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ