വെള്ളിയാംപറമ്പ എൽ പി എസ്/അക്ഷരവൃക്ഷം/അമ്മുകുട്ടിയും മീനുകുട്ടിയും
അമ്മുക്കുട്ടിയും മീനുക്കുട്ടിയും
ഒരിടത്തൊരിടത്ത് അമ്മുകുട്ടിയെന്നും മീനുകുട്ടിയെന്നും പേരായ രണ്ട് കൂട്ടുകാരികൾ ഉണ്ടായിരുന്നു,കൂടാതെ ഇരുവരും അയൽക്കാരികളുമായിരുന്നു.അമ്മുകുട്ടി എപ്പോഴും ശുചിത്വം പാലിക്കാറുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നതിന് മുൻപും പിൻപും കൈ കഴുകുകയും, പുറത്ത് പോയി വന്നാൽ കൈയും കാലും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകും, രണ്ട് നേരം പല്ല് തേക്കുകയും, നഖം വെട്ടുകയും ചെയ്യും. എന്നാൽ മീനുക്കുട്ടി ഇവ ഒന്നും ചെയ്യാറില്ല. മാത്രമല്ല വൃത്തിയില്ലാത്ത ഇടങ്ങളിൽ സ്പർശിക്കുമായിരുന്നു. ഒരു ദിവസം മീനുക്കുട്ടി കടുത്ത ജലദോഷവും ചുമയും ഛർദ്ദലും അനുഭവപ്പെട്ട് ആശുപത്രിയിലായി. ഡോക്ടർമാർ അവൾക്ക് കൊറോണയാണെന്ന് പറഞ്ഞു. കുറെ നാൾകഴിഞ്ഞ് അസുഖം മാറിയ മീനുക്കുട്ടിക്ക് തന്റെ തെറ്റ് മനസിലായി. അതോടെ അവൾ അമ്മുകുട്ടിയെപോലെ ശുചിത്വശീലങ്ങൾ പാലിക്കാൻ തുടങ്ങി.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ