വെട്ടിക്കാനം കെ സി എം എൽ പി എസ് കൂട്ടിക്കൽ/അക്ഷരവൃക്ഷം/കവിത /ലോക് ഡൗൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക് ഡൗൺ കാലം

ഹായ് ഹായ് എന്തു രസം
എന്തു രസം ഇത് എന്തു രസം
പുറത്തിറങ്ങാൻ പറ്റില്ലേലും
 സ്ക്കൂളിൽ പോവാൻ പറ്റില്ലേലും
അമ്മയുമച്ഛനുമേട്ടനുമൊത്ത്
കളിയാടീടാം തല്ലു പിടിക്കാം
ഓടിച്ചാടി നടന്നീടാം
എന്തു രസം ഇത് എന്തു രസം
മണ്ണിൽ കളിച്ചു നടന്നീടാം
മണ്ണപ്പം ചുട്ടുവിളമ്പീടാം
 എന്തു രസം ഇത് എന്തു രസം
എന്തു രസമീ ലോക് ഡൗൺ .

 

കാതറിൻ
3 B വെട്ടിക്കാനം കെ സി എം എൽ പി എസ് കൂട്ടിക്കൽ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത