വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം


രോഗങ്ങളെ ചെറുത്തു നിൽക്കുവാനുള്ള കഴിവിനെ രോഗ പ്രതിരോധം എന്നു പറയുന്നു പ്രതിരോധശേഷി കുറയുന്നത് ദുർബലമായ ശരീരങ്ങളെ രോഗാണുകൾ ആക്രമിക്കാൻ ഇടയാണ്. അതിനാൽ ഭക്ഷണക്രമത്തിലും ജീവിതചര്യയിലും മാറ്റങ്ങൾ വരുത്തി പ്രതിരോധശേഷി വർധിപ്പിക്കേണ്ടതുണ്ട്. നല്ല ആരോഗ്യമുള്ള കുട്ടികൾക്ക് രോഗ പ്രതിരോധശേഷി അവർ വലുതാകുമ്പോഴും കാണും. അതു കൊണ്ട് ആദ്യം ചെയേണ്ടത് ചെറുപ്പത്തിലെ ശരീരത്തിൽ ആരോഗ്യം മെച്ചപ്പെടുത്തുകയാണ് രോഗ പ്രതിരോധശേഷി കൂട്ടാൻ ധാരാളം പച്ചക്കറികളും ഇലക്കറികളും കഴിക്കണം. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത് .രാവിലെ കഴിക്കുന്ന ആഹാരം ആരോഗ്യദായകമായിരിക്കുന്നു. ധാരാളം വെള്ളം കൂടിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാണം ഉന് മേഷവനായിരിക്കണം സാധിക്കുന്നു .കുട്ടികൾക്ക്. രോഗപ്രതിരോധശേഷി കൂട്ടാനുള്ള പ്രധവഴി കുത്തിവയ്പുക്കൾ കൃത്യസമയത്ത് നൽകുകയാണ്.കൂടാതെ കൈകൾ ഇടക്കിടെ നല്ലവണ്ണം കഴുകിയും, മിസ്ക് ഉപയോഗിച്ചും സാനിറ്റ സർ ഉപയോഗിച്ചും രോഗപ്രതിരോധം വർധിപ്പിക്കണം


അമൽനാഥ്.വി
6 A വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം