വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/ക്ലബ്ബുകൾ /പ്രവൃത്തിപരിചയ ക്ലബ്ബ്
ധന്യ ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവൃത്തി പരിചയ ക്ലബ് വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.കുട്ടികൾ മനോഹരങ്ങളായ കരകൗശല വസ്തുക്കൾ നിർമിച്ചു പ്രദർശിപ്പിക്കാറുണ്ട്. എൽ. ഈ. ഡി ബൾബ് നിർമാണ യൂണിറ്റ് ധന്യ ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന ഒരു സംരംഭം ആണ്. ജില്ലാ കോർഡിനേറ്റർ ആയ ശ്രീ. പോൾ സാറിന്റെ സഹായ സഹകരണത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്.യു.പി.സ്കൂളുകളിൽ വച്ചു കേരളത്തിലെ ആദ്യത്തെ എൽ.ഈ.ഡി. ബൽബു നിർമ്മാനകേന്ദ്രവും വിതരണ കേന്ദ്രവുമാരംഭിക്കുവാൻ നമ്മുടെ സ്കൂളിനു സാധിച്ചു.