വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദി

  • വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിജ്ഞാനദീപം എന്ന പേരിൽ സ്കൂൾ പത്രം തയ്യാറാക്കി പ്രകാശനം ചെയ്തു വരുന്നു. ഓരോ മാസത്തേയും പ്രധാനപത്രവും കുട്ടിപത്രവും ഓരോ ക്ലാസ്സ്‌ ടീച്ചേഴ്സിന്റെയും മേൽനോട്ടത്തിൽ അതാതു ക്ലാസ്സിലെ കുട്ടികളാണ് തയ്യാറാക്കാറുള്ളത്.
  • വിദ്യാരംഗം കലാസാഹിത്യവേദി വിവിധങ്ങളായ മത്സരപരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.
  • ആസ്വാദനകുറിപ്പ് മത്സരത്തിൽ അഭിജിത്. എസ് ജില്ലാതലത്തിലേക്കു തെരെഞ്ഞെടുക്കപ്പെട്ടു.
  • M. S ബാബുരാജ് അനുസ്മരണം പാട്ടിന്റെ പാലാഴി എന്നപേരിൽ അദ്ദേഹത്തോടൊപ്പം ഗാനങ്ങളാലപിച്ച സഫറുള്ള മാഷിന്റെ സാന്നിധ്യത്തിൽ സംഘടിപ്പിച്ചു.
  • പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച സംവാദം ഏറെ പ്രശംസ നേടിയിരുന്നു.
  • കഥാ രചന, കവിതാ രചന, ആസ്വാദനകുറിപ്പ്, ചിത്രരചന, പതിപ്പുനിർമാണം തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.
  • ആസ്വാദനകുറിപ്പ് മത്സരവിജയി അഭിജിത്. എസ്
    വിദ്യാരംഗം കലസാഹിത്യവേദിയുടെ കൺവീനർ സ്മിത ടീച്ചറാണ്