സഹായം Reading Problems? Click here


വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/നേരിടാം വിപത്തിനെ /

Schoolwiki സംരംഭത്തിൽ നിന്ന്
നേരിടാം വിപത്തിനെഉണരുവിൻ ഉണരുവിൻ ഉണരുവിൻ ജനങ്ങളെ
ഉണരുവിൻ കോറോണയെന്ന വിപത്തിനെ തടുക്കുവാൻ
ലോകമെങ്ങും കോറോണയെന്ന മഹാമാരി വിഴുങ്ങുമ്പോൾ
ശുചിത്വം എന്ന ആയുധം കൊണ്ട്
നമ്മളാവിപത്തിനെ വധിക്കണം
നാടും വീടും ശുചിയാക്കുവിൻ
വ്യക്തിശുചിത്വം പാലിക്കുവിൻ
നമ്മുടെ നാടിനെ രക്ഷിക്കൂ
ആ മഹാമാരിയെ തുരത്തിടു .
 

ഹരിനന്ദന
6 B വി വി എസ് ഡി യു പി സ്കൂൾ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത