വി എം ജെ യു പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/നോക്കണം കാക്കണം

Schoolwiki സംരംഭത്തിൽ നിന്ന്
നോക്കണം കാക്കണം


അമ്മ എന്നും ചൊല്ലിടും
ശുചിത്വമോടെ കഴിയണം

ശുചിത്വമോടെ കഴിയുവാൻ
കൈകൾ എന്നും കഴുകണം

ദിനവും ചപ്പു ചവറുകൾ
വലിച്ചെറിയാതെ നോക്കണം

പ്രകൃതി നൽകിടും ജലം
 മലിനമാക്കിടാതെ കാക്കണം

പരിസരങ്ങൾ എപ്പോഴും
ശുചിത്വമോടെ വെക്കണം

ശുചിത്വമെന്നതെപ്പോഴും
എന്നിലാണതോർക്കണം


 

നിഷാദ്
6 A വി എം ജെ യു പി എസ്‌, വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത