വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഫയർ& സെഫ്റ്റി ക്ലബ്ബ്
ഫയർ& സെഫ്റ്റി ക്ലബ്ബ്
അഗ്നി സുരക്ഷാ സംവിധാനങ്ങൾ പാലിക്കുക എന്ന ലക്ഷ്യത്തോടു കൂടി തുടങ്ങിയ പദ്ധതിയാണിത്. കേരളത്തിലെ സ്കൂളുകൾ അഗ്നി പ്രതിരോധ സംവിധാനങ്ങൾ നിർബ്ബന്ധമാക്കിയിട്ടില്ല എന്നതാണ് വാസ്തവം. തീ പിടിക്കാൻ സാധ്യതയേറിയ ആസ്ബസ്റ്റോസ് ഷീറ്റുകൾ മാറ്റണമെന്ന നിർദ്ദേശമുണ്ട്. ഫയർ ആൻഡ് സെഫ്റ്റി പൂർണ്ണമായും ഞങ്ങളുടെ സ്കൂൾ പാലിക്കുന്നുണ്ട്.