വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/മാലിന്യം നീക്കം ചെയ്യാം
മാലിന്യം നീക്കം ചെയ്യാം
മാലിന്യ നിർമാർജനം ഒരു വൻ ജനകീയ പ്രസ്ഥാനമായി വളർത്തണം. മാലിന്യത്തിന്റെ അളവ് കഴിയുന്നത്ര കുറയ്ക്കണം. ജൈവ അജൈവ മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കാരിക്കുകയും അവശേഷിക്കുന്നത് ശേഖരിച്ച് ശാസ്ത്രീയമായി വളമാക്കി കർഷകർക്ക് നൽകുകയും ചെയ്യാം. അജൈവ മാലിന്യങ്ങളിൽ പ്രധാനം പ്ലാസ്റ്റിക്, ഇലക്ട്രോണിക് സാധനങ്ങളുമാണ് ഇവ വ്യത്തിയായി സൂക്ഷിച്ചാണ് പുനർ ഉപയോഗിക്കാം പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുക. വൃക്തി സുചിത്വം പോലെ സമൂഹ സുചിത്വവും പ്രധാനമായും കന്നക്കാക്കി ജീവിക്കുക
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 01/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം