വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാവ്യാധി
വർത്തമാനകാലഘട്ടത്തിൽ
മനുഷ്യരാശിയെ കാർന്നു തിന്നുന്ന കൊറോണ

(Covid-19)എന്ന മഹാമാരിയിൽ നിന്നും രക്ഷപെടുവാനുള്ള മാർഗങ്ങളിൽ പെട്ടതാണ് വ്യക്തിഗത ശുചിത്വവും സാമൂഹ്യ അകലവും. എന്തു കൊണ്ടെന്നാൽ ഈ മഹാമാരിയെ നശിപ്പിക്കുവാനുള്ള ഫലപ്രദമായ ചികിത്സ വൈദ്യ ശാസ്ത്ര ലോകത്തിനു കണ്ടു പിടിക്കാൻ സാധിക്കാതിരിക്കെ.


വ്യക്തികളിൽ നിന്ന് സാമൂഹ്യ അകലം പാലിക്കുക എന്നത് കൊണ്ട് നാം ഉദ്ദേശിക്കപ്പെടുന്നത് കരുതലോടെ മനുഷ്യ നന്മയിൽ അധിഷ്ഠിതമായ സ്നേഹത്തോടെയുള്ള പരസ്പര സഹകരണം കൊണ്ടാണ് സാമൂഹ്യ അകലം എന്ന മതിൽ കെട്ടു നാം തീർക്കേണ്ടത് കാലം എത്ര എടുത്താലും ഈ പ്രതിസന്ധിയെ നാം മറികടക്കുക തന്നെ ചെയ്യും. ഈ ആത്മവിശ്വാസത്തിന്റെ നടുവിലും ചില സത്യങ്ങൾ നമുക്ക് വിസ്മരിച്ചുകൂടാ. എന്തെന്നാൽ പ്രകൃതിയെ ആവോളം നശിപ്പിച്ച മനുഷ്യൻ തന്നെയാകുന്നു ഇവിടെ അന്തകനായി മാറുന്നതും. പ്രകൃതിയും മനുഷ്യനും എന്നും എപ്പോഴും പരസ്പര പൂരകങ്ങളായിരിക്കണം എന്ന ഉത്ബോധനം അവനവനിൽ നിന്ന് തന്നെ തുടങ്ങട്ടെ.

ABDUL AHAD S
8 A വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം