വി.ബി.എസ്. വിളയന്നൂർ/അക്ഷരവൃക്ഷം/ദൈവങ്ങളുംമാലാഖമാരും

Schoolwiki സംരംഭത്തിൽ നിന്ന്
ദൈവങ്ങള‍ും മാലാഖമാര‍ും

ദൈവങ്ങള‍ും മാലാഖമാര‍ും

ഈ കാലവ‍ും കടന്ന‍ുപോവ‍ും
ഈ മാരിയ‍ും ഒഴിഞ്ഞ‍ുപോക‍ും
കാവലായ് കര‍ുതലായ്
നമ‍ുക്കൊപ്പം അവര‍ുണ്ട്
നേരിൽകാണാവ‍ുന്ന
ദൈവങ്ങള‍ും മാലാഖമാര‍ും
 

സന്ധ്യാ മോൾ.എസ്
4-A വി.ബി.എസ് വിളയന്ന‍ൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത