വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/സാമൂഹിക അകലം പാലിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
സാമൂഹിക അകലം പാലിക്കുക

പകർച്ച വ്യാധികൾ തടയുന്നതിന് സാമൂഹിക അകലം പാലിക്കൽ ഒരു പ്രതിരോധ മാർഗമാണ് സാമൂഹിക അകലം പാലിക്കലും മാസ്‌ക്ക് ധരിക്കലും വായുവിലൂടെ പകരുന്ന കൊറോണ പോലെയുള്ള എളുപ്പത്തിൽ പകർന്നു പിടിക്കുന്ന രോഗങ്ങൾ തടയുന്നതിന് അത്യാവശ്യമാണ്. പരിസര ശുചിത്വം രോഗ പ്രതിരോധത്തിൽ അത്യാവശ്യമാണ് മലിനജലം രോഗാണുക്കളുടെ ഉറവിടമാണ്.എലിപ്പനി,ഡെങ്കിപ്പനി എന്നിവ മലിനജലം കെട്ടിനിൽക്കുന്നത് കാരണമാകുന്നു.. മഞ്ഞപ്പിത്തം, കോളറ തുടങ്ങിയവ കുടിവെള്ളം മലിനമാകുന്നതിലൂടെ ഉണ്ടാകുന്ന രോഗങ്ങളാണ് വ്യക്തി ശുചിത്വത്തോടൊപ്പം പരിസരശുചിത്വവും പാലിക്കപ്പെടുന്ന ആരോഗ്യകരമായ ജീവിത ശൈലി വളർത്തിയെടുക്കുന്നത് മനുഷ്യ വംശത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ് അതിന് വേണ്ടി നമുക്ക് ഒത്തൊരുമിച്ചു കൈകോർക്കാം നല്ലൊരു നാളേക്ക് വേണ്ടി..

ഷിഫ്ന പി.പി
5 C വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം