വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെ സംരക്ഷിക്കൽ

പരിസ്ഥിതിയെ സംരക്ഷിക്കൽ നമ്മുടെ കടമയാണ്. മരങ്ങൾ നട്ടു പിടിപ്പിച്ചു മണ്ണൊലിപ്പ് തടഞ്ഞു തൊടുകളും താടാകങ്ങളും വൃത്തിയാക്കി നമ്മൾ പ്രകൃതിയെ സംരക്ഷിക്കണം.വീടിന്ചുറ്റും മരങ്ങൾ നട്ടു പിടിപ്പിക്കണം എന്നാൽ ചൂട് കുറവായിരിക്കും നമ്മുടെ വീടിന് ചുറ്റും ചപ്പു ചവറുകൾ ഉണ്ടെങ്കിൽ അടിച്ചുവാരി വൃത്തിയാക്കണം. ചിരട്ട കുപ്പി ട്ടയർ പോലുള്ളവയിൽ വെള്ളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകി രോഗം പടർത്താൻ ഇടവരും. ഇവ വീടിനു ചുറ്റും വലിചെറിയരുത്. ഇന്ന് ലോകത്ത് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ എന്ന രോഗം വൃത്തി പാലിച്ചാൽ ഒരു പരിധി വരെ ഈ വൈറസിൽ നിന്നും രക്ഷനേടാം.

ഫൈഹ നസ്റിൻ
1 A വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം