വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/കൊറോണഎന്ന ആത്മനൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണഎന്ന ആത്മനൊമ്പരം

 പോരാടുവാൻ നേരമായിന്നു കൂട്ടരെ
പ്രതിരോധ മാർഗത്തിലൂടെ....
  കണ്ണിപൊട്ടിക്കാം കണ്ണിപൊട്ടി ക്കാം..
 നമുക്കി ദുരന്തത്തിനലയടി കളിൽ നിന്നു മുക്തിനേടാം...
ഒഴിവാക്കിടം സ്നേഹസന്ദർശനം നമുക്കൊഴിവാക്കിടം ഹസ്തദാനം...
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട....
പരിഹാരമപണ കരുതലില്ലാതെ നടക്കുന സോദരെ കേട്ടുകൊള്ളുക
നിങ്ങൾ തകർത്തുന്നതൊരു ജീവനല്ല....
ഒരു ജനതയെത്തന്നെയലേ..?
ആരോഗ്യ രക്ഷക്കു നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ . ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കണം...
 ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം...
 ഭയക്കാതെ ശ്രദ്ധ ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം ഈ ലോക ജനതക്കുവേണ്ടി....

മുഹമ്മദ്‌ ആദിൽ A.K
4 B വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത