വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/പ്രകൃതി2

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി 2

ഉദിക്കുന്ന സൂര്യനിൽ
തളിർക്കുന്ന മുല്ലകൾ

പ്രകൃതിതൻ ആനന്ദ
താണ്ഠവമായി

ജീവന്റെ സ്പർശമായി
മാറിടും മരങ്ങൾ തൻ

മണ്ണിൽ വസന്തത്തിൽ
വിടർന്നിടുന്നു

മഴയുടെ തീക്ഷ്ണതയിൽ
അലിഞ്ഞു നിറയുന്നു

നദിയും കുളങ്ങളും
കടലോലവും

രോഗത്തിൻ ശാന്തിയായി
മാറിടും മരങ്ങൾ തൻ

ഔഷധകൂട്ടമാം
സസ്യ ങ്ങളും

സൂര്യപ്രകാശത്തിൻ
വിരിയുന്ന പൂക്കൾ തൻ

സൗരഭ്യം വെറെയി തൊന്നുമാത്രം

ആനന്ദം കൊള്ളാൻ
പരാഗണ രേണുവായ്
വണ്ടും പൂമ്പാറ്റയും

ഇതൊന്നു മാത്രം
ആകാശം വർണ്ണ തൻ
ശോഭ മാം മാക്കിടും

വസന്തത്തിൻ രേഖയാം
മഴവില്ലുപോൽ

അശ്വനി. എ
6B വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത