വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി 1

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പ്രകൃതി സംരക്ഷണം നമ്മുടെ കടമ ആണ്. നമ്മുക്ക് ജീവിക്കാൻ ആവശ്യമുള്ളതൊക്കെ പ്രകൃതിയിൽ ഉണ്ട്. ശ്വസിക്കാൻ ആവിശ്യമുള്ള വായുവും ശുദ്ധമായ ജലവും ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കു ന്നു. എല്ലാജീവ ജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതിന്നു വേണ്ടി മനുഷ്യൻ പരിസ്ഥിക്ക് ഗുണകരമായ രീതിയിൽ പ്രവർത്തിച്ചാൽ മാത്രം മതി. മാലിന്യങൾ നല്ല രീതിയിൽ സംസ് കരിക്കുക. മരങ്ങൾ നട്ടു പിടിപ്പിച്ചും ജലാശയങ്ങൾ മലിനമാകാതെ പരിപാലിക്കുക. അധിക മായ വായു മലിനീകരണം നടത്താതെയും പ്രകൃതിയെ സംരക്ഷികാം ഭൂമിയിൽ മരങ്ങൾ വർത്തിക്കുന്നതിലൂടെ ഓക്സിജന്റെ അളവ് അന്തരീഷത്തിൽ കൂടുന്നു. ഇത് കൂടുതൽ ശുദ്ധവായു ലഭിക്കുന്നതിന്ന് കാരണം മാവും.

RUSHNA. K
7A വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം