നാശം വരുത്തും കൊറോണയേക്കാൾ വിഷം നമ്മളിൽ ചിലരാണതോർക്ക് ഒറ്റമനുഷ്യൻ പെരുപ്പിച്ച വൈറസിൻ അറ്റം അറിയുന്നതാർക്ക് ദേശത്തെ കൊല്ലുവാൻ ഇത്തരത്തിൽപ്പെട്ടൊരുത്തൻ മതി ,അവൻ ഹുങ്ക് ദോഷമായ് ഈ നാടിൻ കരുതലിൻ പൂട്ടുകൾ പൊട്ടിച്ചെറിയുന്ന പങ്ക് ഞാനൊരുത്തൻമൂലം ഈ സമൂഹത്തിന് ഒന്നും ഭവിക്കാതിരിക്കാൻ നമ്മളെ നമ്മൾ നിരീക്ഷിച്ച് നീങ്ങണം അകലവും ശ്രദ്ധയും തീർക്കാൻ
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത