വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവല്ലം വി.എച്ച്.എസ്.എസ്.ഗേൾസ് സ്കൂളിൽ ശ്രീമതി.ശ്രീലേഖയുടെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസിന്റെ ഒരു വിങ്ങ് പ്രവർത്തിച്ചുവരുന്നു.ജൂനിയർ റെഡ്‌ക്രോസിന്റെ ലക്ഷ്യങ്ങൾ പ്രധാനമായും മൂന്നു ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക എന്നിവയാണ്