വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യം

മനുഷ്യജീവിതത്തിന്റെ അടിസ്ഥാനം തന്നെ പരിസ്ഥിതിയെ ആശ്രിച്ചാണ്. മനുഷ്യൻ എന്നാൽ അത് പലപ്പാഴും മറക്കുന്നു.സ്വന്തം കാര്യം നോക്കുന്ന മനുഷ്യൻ പരിസ്ഥിതിയെ ഒന്നാകെ നശിപ്പിക്കുന്നു.
ആഗോളതാപനം,മലിനീകരണം,കാലാവസ്ഥാവ്യതിയാനം,മുതലായവ കാരണം പരിസ്ഥിതി തകർ ന്നുകൊണ്ടിരിക്കുകയാണ്.പരിസ്ഥിതിയെ.....ജീവജാലങ്ങളെ...സംരക്ഷിക്കേണ്ടതിന്റെ പൂർണ്ണ ഉത്തരവാദിത്തം മനുഷ്യനാണ്.......
മനുഷ്യൻ മാത്രമാണ് പ്രകൃതിയെ അവന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റം വരുത്തുന്നത്.എന്നാൽ ഇത് പ്രകൃതിയെ കൂടുതൽ അപകടത്തിലേക്കാണ് തള്ളി വിടുന്നത്.മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിന് മലിനമല്ലാത്ത പരിസ്ഥിതി അത്യാവശ്യമാണ്.നമുക്ക് മാത്രമല്ല വരും തലമുറയ്ക്കും കൂടിയുള്ളതാണ് ഭൂമി....

ഭാഗ്യ ദാസ്
7 എ, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം