വ൯മതിൽ ദേശം താണ്ടി വന്നിന്നവ൯ നമ്മുടെ നാടിന്റെ ശാപമായ് ജീവ൯പൊലിഞ്ഞവ൪ ഇത്തിരി ഒത്തിരി ഒരു നല്ല പുലരിക്കായ് കാത്തിരിക്കാം ഈ മഹാമാരിത൯ നൃത്തച്ചുവടുകൾ എത്രനാളിങ്ങനെ കിലുങ്ങിനില്കും ഒരു നുളളു കണ്ണുനീ൪വീഴ്ത്തിടാം നമ്മൾക്ക് ഈ ലോക വ്യഥയിൽ പങ്കാളിയാകാം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത