വിമല ഹൃദയ ഇംഗ്ളീഷ് മീഡിയം എൽ പി എസ്സ് ഉദിയൻകുളങ്ങര/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

 
             കൊറോണ വൈറസ് മൂലം നമ്മുടെ നാട്ടിൽ ജനങ്ങളുടെ ജീവൻ നഷ്ടമാകുന്നു. സുരക്ഷിതരായി അകലം പാലിച്ച് നിങ്ങളെയും നിങ്ങളുടെ കുടുമ്പത്തെയും സമൂഹത്തേയും സംരെക്ഷിക്കുക കൈകൾ പതിവായി സോപ്പു ഉപയോഗിച്ച് കഴുകുന്നത് ശീലമാക്കുക അനാവശ്യമായി
പുറത്തിറങ്ങുന്നത് ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ എപ്പോഴും മാസ്ക് ഉപയോഗിക്കുക. എല്ലാവരും സുരക്ഷിതരായി വീട്ടിലിരിക്കുക.നിയമ നിർദ്ദേശങ്ങൾ പാലിക്കുക.
Fitha Fathima
 STD 1
  Vimala Hridaya EMHS
  Udiyankulangara

ഫിദ ഫാത്തിമ
1 വിമല ഹൃദയ ഇംഗ്ളീഷ് മീഡിയം എൽ പി എസ്സ് ഉദിയൻകുളങ്ങര
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം