വിമല ഹൃദയ ഇംഗ്ളീഷ് മീഡിയം എൽ പി എസ്സ് ഉദിയൻകുളങ്ങര/അക്ഷരവൃക്ഷം/അവധികാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധികാലം

ഈ ലോകം ആകെ അടഞ്ഞു
എന്തിനാണോ ഇങ്ങനെ ഒരു രോഗം
അയ്യോ ഇപ്പോൾ കളിയും ചിരിയും
ഇല്ല - ഇത് എന്തു കഷ്ടം
മനുഷ്യരെയെല്ലാം തൂത്തുവാരിക്കൊണ്ട്
പോകുന്നു.
ചക്കര മുത്തെ എന്ന വിള്ളിയില്ല സ്ക്കൂളുകൾ അടഞ്ഞു ആല്ലയങ്ങൾ അടഞ്ഞു അയ്യോ
ദൈവത്തെ മറന്നു ജീവിക്കുന്നു ജനം.

അലീന എസ് ആർ
STD. 2 വിമല ഹൃദയ ഇംഗ്ളീഷ് മീഡിയം എൽ പി എസ്സ് ഉദിയൻകുളങ്ങര
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം