വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/ശുചിത്വം ഉചിതം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ഉചിതം

നേരിടാം നമുക്കൊന്നിച്ചു നേരിടാം-
ആ കോവിഡ് - 19 നെ
നേരിടാംനമുക്കൊന്നിച്ചു നേരിടാം-
ഒറ്റക്കൈയ്യായി നേരിടാം
ആ കൊച്ചു ഭീകരനേ
രോഗികളേ നോക്കി -ക്ഷീണിച്ചോ ഡോക്ടറേ
ലോക്ക്ഡൗണിൽ കറങ്ങി നടക്കുന്ന ജനങ്ങളെ -
ഓടിച്ചു ക്ഷീണിച്ചോ പോലീസുകാരേ
ലോകം മുഴുവൻ ഓടി നടന്ന കോവിഡേ -
നീ എന്തിനു വന്നു ഈ രാജ്യത്തിലേക്ക്
ചൈനയും ഇറ്റലിയും മറ്റു ദേശങ്ങൾ കടന്ന്-
നീ എന്തിനു വന്നു കോവിഡേ
നീ സ്വയം നശിക്കില്ല-
നിന്നെ നശിപ്പിക്കാൻ മരുന്നുമില്ല
എങ്കിലും ശുചിത്രം പാലിച്ചും, അകലം സൂക്ഷിച്ചും , നിന്നെ തുരത്തിടാം.

ഫാത്തിമ. എൻ
6 N വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത