വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം
വ്യക്തി ശുചിത്വം
ഈ കൊറോണ കാലത്ത് നമ്മൾ ജനങ്ങൾ സമൂഹത്തോടും ലോകത്തോടും ചെയ്യേണ്ട പ്രധാന കാര്യം ശുദ്ധിയും വൃത്തിയും ആണ്. വീട്ടിലെ ഓരോ വ്യക്തിയും വൃത്തിയായ അന്തരീക്ഷം സൃഷ്ടിക്കണം. വ്യക്തി വൃത്തി ആയാലേ സമൂഹം വൃത്തിയാ വു. സമൂഹം വൃത്തിയാ യാലേ രാജ്യം വൃത്തിയാ വു. ഓരോ രാജ്യവും വൃത്തിയാ യാലേ നമ്മുടെ ലോകം വൃത്തി ആവു. നമ്മൾ ഓരോ അംഗങ്ങളും വൃത്തിയുടെ ആദ്യപാഠം നമ്മുടെ വീട്ടിൽ നിന്ന് തുടങ്ങണം. ഈ കൊറോണ കാലത്ത് നമ്മൾ ഓരോരുത്തരും ഓർത്ത് വയ്ക്കേണ്ട തും ചെയ്തു ശീലിക്കേണ്ടത് മായ കടമയാണ് വൃത്തി. അപ്പോൾ വ്യക്തി ശുചിത്വം എന്നത് ലോക ശുചിത്വം ആയി മാറും. നമ്മൾ കുട്ടികൾ വിദ്യാലയങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും പോകുമ്പോൾ മാസ്കുകൾ ധരിക്കുകയും മറ്റുള്ളവരെ മാസ്ക് ധരിക്കാൻ പ്രേരിപ്പിക്കുകയും വേണം. നമ്മൾ നമ്മുടെ വീട്ടിലെ അംഗങ്ങൾ പുറത്ത് പോയി വരുമ്പോൾ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കി കയറുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.നമ്മൾ അവരെ ഇത് ഓർമ്മിപ്പിക്കണം. എൻറെ ചെറിയ അറിവിലുള്ള കുറച്ചു കാര്യങ്ങൾ ആണ് ഇതൊക്കെ. എല്ലാവരും ഇതൊക്കെ അംഗീകരിക്കും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം കൂട്ടുകാരി.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം