വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/ലോകം കൊറോണയെ നോക്കൂമ്പോൾ
ലോകം കൊറോണയെ നോക്കൂമ്പോൾ
2019-ൽ ചൈനയിലെ വുഹാന എന്ന മാർക്കറ്റിൽ നിന്നാണ് കൊറോണ കണ്ടു പിടിച്ചത്. മൈക്രോസ് കോപ്പിലൂടെ നോക്കുമ്പോൾ കിരീടത്തിൻ്റെ ആകൃതിയാണ് .COVide - 19 അഥവ കൊറോണ വൈറസുകൾ എന്ന അറിയപ്പെടുന്നു മനുഷ്യർ ഉൾപ്പെടെയുളള സസ്തനികളുടെ ശ്വാസ സംവിധാനങ്ങളെ 'ബാധിക്കുന്നു. ഇതിൻ്റെ ലക്ഷണങ്ങൾ കടുത്ത ചൂട് ,ചുമ.. തലവേദന'ശ്വാസതടസ്സം ക്ഷീണം എന്നിവയാണ് മുൻകരുതലകൾ 10 വയസ്സിനു താഴെയുള്ളവരു65 വയസ്സിനു മുകളിലുള്ളവരും'. ഗർഭിണികളും കഴിവതും പുറത്തിറങ്ങത് ' തുമ്മുമ്പോഴും 'ചുമയ്ക്കുമ്പോഴും തുവാല ഉപയോഗിക്കുക. സാമൂഹ്യ അകലം പാലിക്കുക. മാസ്ക് ഉപയോഗിക്കുക. കൈകൾ ഇടയ്ക്കിടയ്ക്ക സോപ്പു ഉപയോഗിച്ച് കഴുകുക ഈലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആരോഗൃകേന്ദ്രത്തിൽ പോകുക. പേടി വേണ്ട ജാഗ്രത മതി
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം