വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


2020 നമ്മുടെ ലോകത്തിന്റെ ഭാവിയെ തന്നെ പിടിച്ചു ഉലച്ച ആ മഹാ മാരി ഒരു അതിഥിയെ പോലെ വന്നു "കോവിട് 19.ചൈനയിൽ നിന്ന് ഉദ്‌ഭവിച്ച ആ മഹാ മാരി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെയും ബാധിച്ചു ഈ മഹാമാരിയെ നേരിടാൻ ഒരു ജനത ഒന്നാകെ തുനിഞ്ഞു ഇറങ്ങി. ലോകം മുഴുവനും ഒള്ള ആരോഗപ്രവത്തകരും, നേഴുസുമാരും, ഡോക്ടർമാരും, പോലീസ്സ് ഒന്നാകെ ഒരു മനസായി ഈ മഹാമാരിയെ ചെറുക്കാൻ ശ്രമിച്ചുകൊണ്ട് ഇരിക്കുന്നു. "കൊറോണ " ഇതിനെ നാം ഭയപ്പെടരുത് ജാഗ്രത യാണ് വേണ്ടത്. പൊതുസ്‌ഥലങ്ങളിൽ കൂട്ടം കൂടരുത് കൈ കഴുകുക, മാസ്ക് ധരിക്കുക, വീടുകളിൽ തന്നെ സുരഷിതരായി ഇരിക്കുക ഈ "ലോക്കഡോൺ" ദിവസങ്ങളിൽ വീട്ടിൽ വെറുതെ ഇരിക്കാതെ, നമുക്ക് കൃഷി ചെയാം, ചിത്രം വരക്കാം അങ്ങനെ ഈ കാലയളവിൽ നമ്മുക്ക് നമ്മുടെ കഴിവ് വർദ്ധിപ്പിക്കാം.
Stay home Stay safe

 

ഏയ്ഞ്ചൽ ജി.ബൈജു
3 B വിമലാംബിക എൽ.പി.എസ് ,കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത