സഹായം Reading Problems? Click here


വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷം മുതൽ സ്കൗട്ട് ആൻഡ് ഗൈഡ് നമ്മുടെ സ്കൂളിൽ തുടങ്ങി. ശ്രീമതി റീന സി. യുടെ നേതൃത്വത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾ നടക്കുന്നു. സ്‌കൗട്ടിനെ 57 കുട്ടികളും ഗൈഡിന് 25 കുട്ടികളും ചേർന്നു .