വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/മാമരം

Schoolwiki സംരംഭത്തിൽ നിന്ന്
മാമരം

തളിർ തരുന്നു മാമരം
കുളിർ തരുന്നു മാമരം
തന്നൽ തരുന്നു മാമരം
നിഴൽ തരുന്നു മാമരം

പൂ തരുന്നു മാമരം
കായ് തരുന്നു മാവരം
കാറ്റിനോട് സ്നേഹ മോതി
മഴ തരുന്നു മാമരം

കനി തരുന്നു മാമരം
തുണ തരുന്നു മാവരം
പ്രാണവായു നൽകി നൽകി
ഉയിർ തരുന്നു മാവരം
 

ആനി ട
6B വിക്ടറി.വി.എച്ച്.എസ്.എസ്.ഓലത്താന്നി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത