ഒറ്റകെട്ടായി നമുക്ക് പോരാടിടാം
കൊറോണ എന്നൊരു വൈറസിനെ
കൈകൾ ഇപ്പോഴും കഴുകീടണം
മാസ്കുകൾ ധരിച്ചു നടന്നീടണം
മറ്റുള്ളവരുമായി അകലം പാലിക്കണം
കൂട്ടത്തോടെ നടക്കാൻ പാടില്ല
ഇക്കാര്യം എല്ലാം ശ്രദ്ധിക്കണം
കോറോണയെ നമുക്ക് പ്രധിരോധിക്കാം
തോക്കില്ല നമ്മൾ കൊറോണയുടെ മുന്നിൽ
തോക്കാൻ പിറന്നതല്ല നാമെല്ലാരും
വീട്ടിലിരിക്കുക നാമെല്ലാരും
അങ്ങനെ
ഒറ്റകെട്ടായി നമുക്ക് പോരാടിടാം