വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/അക്ഷരവൃക്ഷം/ കൊറോണ മാരി
കൊറോണ എന്ന മഹാമാരി.
കൊറോണ മാരി വിലയാടുന്ന കാലമാണിത് .ഡോക്ടർമാരും നേഴ്സുമാരും ജീവൻ പണയംവെച്ച് പൊരുതുകയാണ് നമ്മൾക്ക് വേണ്ടി.കൊറോണയെ തടയുവാൻ മാസ്കുകളും മറ്റും നമുക്ക് സൗജന്യമായി ലഭിച്ചു. പോലീസുകാരും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നാട്ടുകാരും നമുക്ക് ധനസഹായവും അരിയും കിറ്റുകളും നൽകി . എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിക്കുന്നു .ഇന്ത്യ മുഴുവനും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മരണങ്ങളും ഒട്ടേറെ ഉണ്ടായി.ഒന്നര ലക്ഷം കടന്നു.നമുക്കിനി വീട്ടിലിരിക്കാം ഭയം വേണ്ടതില്ല. കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് ഇടക്കിടെ കഴുകുക. ആവശ്യത്തിന് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ മാസ്ക്കുകൾ ഉപയോഗിക്കുക. Stay Home Stay Safe
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത