വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം ഒരു വരം

നടാം നമുക്കൊരു വൃക്ഷത്തൈ
 നല്ലൊരു നാളെയ്ക്കു വേണ്ടി,
`ഒരു വൃക്ഷത്തൈ നട്ടാൽ
 അത് വലിയൊരു സേവനമാണല്ലോ
 ആ ഒരു തൈ മരമായി വളർന്നാൽ
 കണ്ണിനതു കുളിർമയായില്ലേ
  പൂക്കൾ നിറഞ്ഞാൽ പരിസരമെങ്ങും
 സുഗന്ധ പൂരിതമാവില്ലേ
 കായ്കൾ നിറഞ്ഞതു പറവകൾക്കെങ്ങും
 വയറിൻ നോവതു തീർക്കുലോ
  ഒരു തൈ പൂത്തതു വിത്തു നിറച്ചു
  പല തൈ തണലു വിരിപ്പുലോ..…

ഐഷ നുസ്‍ഹ
2A വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത