വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി.

ഞാൻ ആദ്യമായിട്ടാണ് കൊറോണ എന്ന പേര് കേൾക്കുന്നത്. എന്തിനേറെ എന്റെ മാതാപിതാക്കളും മുത്തശ്ശിയും മുത്തശ്ശനുമെല്ലാം തന്നെ കേൾക്കുന്നത്. വല്ലാത്തൊരു കൊറോണകാലം. മാസ്കും കൈ കഴുകലുമായി എന്തന്നില്ലാത്ത അനുഭവം. അങ്ങനെയിരിക്കെയാണ് ടിപ്പു എന്ന നായ എന്റെ വീടിന്റെ അടുത്ത്കൂടി വന്നത്. ഞാൻ ടിപ്പുവിനെ നോക്കി. ആകെ മെലിഞ്ഞു ഒരു കോലം. ഒന്നും എവിടെയും തിന്നാലില്ലാത്ത അവസ്ഥ അവന്റെ കണ്ണിൽ നോക്കിയാൽ അറിയാം. അവന്റെ രോദനം. ഭൂമിയിലെ സകല ജീവികൾക്കും കൊറോണ വല്ലാത്ത ഒരു അനുഭവം. ഞാൻ ടിപ്പുവിന് ഭക്ഷണം നൽകി. അവൻ ആർത്തിയോടെ തിന്നു. നന്ദിസൂചകമായി ടിപ്പു എന്നെ നോക്കി വാലാട്ടി.

Hiba fathima. C
1A വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം